IPL 2018: കാണികളെ അമ്പരപ്പിച്ച ശർമ്മയുടെ ഫീല്‍ഡിംഗ്‌ | Oneindia Malayalam

2018-04-23 46

IPL 2018: Kran Sharma's Super Saving In Boundary Line
ശരിക്കും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള ഒരു ഡൈവിലൂടെയാണ് കരണ്‍ കാണികളുടെ കൈയടി നേടിയത്. മത്സരത്തില്‍ ചെന്നൈ ജയിച്ചത് നാലു റണ്ണിനാണ് എന്നതുമായി കൂട്ടി വായിക്കുമ്പോഴാണ് ഈ അമാനുഷികമായ ശ്രമത്തിന്റെ വില ഇരട്ടിയാകുന്നത്.
#IPL2018 #KarnSharma #WhistlePodu